വിവ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷിക്കാം

വിവ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷിക്കാം

ദുബൈയിലെ വിവ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തൊഴിലവരസരമുണ്ട്. സെയില്‍സ് അസോസിയേറ്റ്‌സ്, അസിസ്റ്റന്റ് സ്‌റ്റോര്‍ മാനേജര്‍, സ്‌റ്റോര്‍ മാനേജര്‍ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. താമസവും യാത്രാ ചെലവുകളും കമ്പനി നല്‍കും. കമ്പനിയുടെ വെബ്‌സൈറ്റിലെ കരിയര്‍ പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. യു.എ.ഇയിലാണ് ജോലി ചെയ്യേണ്ടിവരിക.

കമ്പനിയെ കുറിച്ച്


വിവ യു.എ.ഇയിലെ പഴക്കമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നാണ്. 2018 ഫെബ്രുവരി 28 നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രാന്റ് അവന്യൂ മാളിലാണ് ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് തുറന്നത്. ഷാര്‍ജ, ദേറ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. 80 ശതമാനം ഭക്ഷ്യവസ്തുക്കളും യൂറോപ്യന്‍ നിലവാരത്തിലുള്ളവയാണ്. മികച്ച ഓഫറുകള്‍ നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും വിവ പ്രിയപ്പെട്ട ഇടമാണ്.

Available Vacancies

Sales Associates (Female candidates preferred)
Assistant Store Manager
Store Manager
Requirements: Supermarket background preferable
Work Location: UAE

Job Details

Company Name: Viva Supermarket
Nationality: Selective
Qualification: Detailed in Apply Link
Gender: Male/Female
Benefits: Attractive Benefits
Salary: Discussed during Interview
Age Limit: Below 38
Job Location: Across UAE
Interview: Only for shortlisted candidates
Recruitment by: Direct by Company

അപേക്ഷിക്കാന്‍

നിങ്ങളുടെ സി.വികള്‍ [email protected] എന്ന മെയിലിലേക്ക് അയക്കുക. കമ്പനി പ്രാഥമിക പരിശോധന നടത്തി യോഗ്യതയുള്ള അര്‍ഹരായവരെ ഇന്റര്‍വ്യൂവിന് വിളിക്കും.

ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
metbeat career news

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment