ഇരു കടലിലും ന്യൂനമർദ്ദങ്ങൾ : ഒറ്റപ്പെട്ട മഴക്ക് സാധ്യത
Recent Visitors: 9 ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ന്യൂനമർദം ദക്ഷിണേന്ത്യയിൽ വീണ്ടും മഴ കൊണ്ടുവരും. മന്ദൂസ് ചുഴലിക്കാറ്റിന്റെ അവശേഷിപ്പുകൾ ഇന്നലെ വടക്കൻ കേരളത്തിനു മുകളിലൂടെ തെക്കുകിഴക്കൻ …