മരുഭൂവിനു നടുവില്‍ അല്‍ഖുദ്ര നിങ്ങളെ മാടിവിളിക്കുന്നു

അഷറഫ് ചേരാപുരം ദുബൈ: മരുഭൂമിയിലെ പൂക്കാലം സ്വപ്‌നമല്ല യാഥാര്‍ഥ്യമാണെന്ന് തെളിയിക്കുകയാണ് ഗള്‍ഫിലെ പല ഭരണകൂടങ്ങളും. പ്രകൃതിയുടെ തീഷ്ണതകളെ മനക്കരുത്തും ആധുനിക സംവിധാനങ്ങളുമുപയോഗിച്ച് വരുതിയിലാക്കാനുള്ള അറബികളുടെ ശ്രമം അത്ഭുതത്തോടെയല്ലാതെ …

Read more