കനത്ത മഴയിൽ തിരുവനന്തപുരത്ത് വെള്ളക്കെട്ട്, ഗതാഗതകുരുക്ക്
Recent Visitors: 30 കനത്ത മഴയിൽ തിരുവനന്തപുരത്ത് വെള്ളക്കെട്ട്, ഗതാഗതകുരുക്ക് ഇന്നലെ ആരംഭിച്ച കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ മിക്കയിടങ്ങളിലും ഗതാഗതകുരുക്കും വെള്ളക്കെട്ടും. കുന്നുകുഴിയിൽ മരം വീണു. …