കേരള തീരത്ത് കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത: മുന്നറിയിപ്പ് നീട്ടി
Recent Visitors: 38 കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) കഴിഞ്ഞ ദിവസം നൽകിയ ജാഗ്രതാ നിർദേശം നാളെ …