പെരിങ്ങൽ കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം
Recent Visitors: 39 കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ പെരിങ്ങൽ കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് …