വീണ്ടും മഴ ; ഖത്തറിൽ മഴ മുന്നറിയിപ്പ്

വീണ്ടും മഴ. ഖത്തറിൽ വരും ആഴ്ചയിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മഴക്കൊപ്പം ശക്തമായ …

Read more