kuwait job 10/04/24: കുവൈത്തിലെ നെസ്റ്റോയില്‍ ഒഴിവുണ്ട്, ഇപ്പോള്‍ അപേക്ഷിക്കാം
Recent Visitors: 114 കുവൈത്തിലെ നെസ്റ്റോയില്‍ ഒഴിവുണ്ട്, ഇപ്പോള്‍ അപേക്ഷിക്കാം കുവൈത്തിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് വിവിധ ഡിപാര്‍ട്‌മെന്റുകളില്‍ തൊഴിലവസരമുണ്ട്. വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. …