വിക്ഷേപിച്ച് മിനിറ്റുകൾക്കകം സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു ; ഒരുപാട് പഠിച്ചെന്ന് മസ്ക്
Recent Visitors: 7 ഏറ്റവും കരുത്തൻ റോക്കറ്റ് എന്ന വിശേഷണവുമായി കുതിച്ച് പൊങ്ങിയ സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് വിക്ഷേപിച്ച് മൂന്നാം മിനിറ്റിൽ പൊട്ടിത്തെറിച്ചു. ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ് …