റെക്കോർഡ് മഴയിൽ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര സംസ്ഥാനത്ത് 10000 കോടിയുടെ നാശനഷ്ടം
Recent Visitors: 10 ദിവസങ്ങളായി തുടരുന്ന റെക്കോർഡ് മഴയിലും ഉരുൾപ്പൊട്ടലിലും ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര സംസ്ഥാനമായ ഹിമാചൽപ്രദേശിലുണ്ടായത് 10,000 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്.പൊതുമരാമത്ത് വകുപ്പിന് മാത്രം 2491 …