ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു; നോയിഡയിലെ ഇക്കോടെക് 3 പ്രദേശം വെളളത്തിനടിയിൽ
Recent Visitors: 18 ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നോയിഡയിലെ ഇക്കോടെക് 3 എന്ന പ്രദേശം വെളളത്തിനടിയിലായി.നദിയോട് ചേര്‍ന്നുള്ള വീടുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ …