ന്യൂനമർദമല്ല: ഫിലിപ്പൈൻസിൽ പെട്ടെന്നുണ്ടായ പ്രളയത്തിലും ഉരുൾ പൊട്ടലിലും 13 മരണം
Recent Visitors: 3 ക്രിസ്മസ് ദിനത്തിൽ തെക്കൻ ഫിലിപ്പൈൻസിലുണ്ടായ തീവ്രമഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 13 ആയി. 23 പേരെ കാണാനില്ല. 46,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് …