ന്യൂനമർദ്ദം ശക്തിപ്പെട്ടില്ല; കേരളത്തിൽ മഴ തുടരും
Recent Visitors: 2 ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടാതെ ഒഡീഷ തീരത്ത് തുടരുന്നു. നേരത്തെയുള്ള ഞങ്ങളുടെ പോസ്റ്റ് പ്രകാരം ഇന്ന് ന്യൂനമർദ്ദം ശക്തിപ്പെടുമെന്നായിരുന്നു നിരീക്ഷണം. …