ഇന്ന് ആകാശം ഭാഗിക മേഘാവൃതം ; ചാറ്റൽ മഴ സാധ്യത, വായു നിലവാരം മെച്ചപ്പെടും | Delhi Weather
Recent Visitors: 44 ഡൽഹിയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശത്തിനും ചാറ്റൽ മഴയ്ക്കും സാധ്യത. വായു നിലവാരവും മെച്ചപ്പെടും. കൂടിയ താപനില ഡൽഹി യൂണിവേഴ്സിറ്റി:37 ഡിഗ്രി സെൽഷ്യസ്, …