ചൈനയിൽ ആടുകൾ 12 ദിവസം തുടർച്ചയായി വട്ടം ചുറ്റുന്നു , കാരണമറിയാതെ ശാസ്ത്രലോകം

വടക്കൻ ചൈനയിലെ ഇന്നർ മം​ഗോളിയ പ്രദേശത്ത് ആടുകൾ ഒരു പ്രത്യേകരീതിയിൽ വട്ടം ചുറ്റുന്നത് ഉടമയേയും മറ്റുള്ളവരേയും പരിഭ്രാന്തിയിലാക്കി. തുടർച്ചയായ 12 ദിവസമാണ് ആടുകൾ ഇതുപോലെ വട്ടത്തിൽ നടന്നത്. …

Read more