ന്യൂനമർദ്ദം: കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് ഐഎംഡി, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Recent Visitors: 40 ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. …