അബുദാബിയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ; ദുബായിയുടെ ചില ഭാഗങ്ങളിൽ ചാറ്റൽ മഴ

യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായി. ഞായറാഴ്ച രാവിലെ മുതൽ അബുദാബിയിൽ കനത്ത മഴ ലഭിച്ചതായി യുഎഇ കാലാവസ്ഥ കേന്ദ്രം. മഴക്കൊപ്പം …

Read more