നേപ്പാൾ ഭൂചലനവും സിക്കിം പ്രളയവും തമ്മിൽ ബന്ധമോ? സിക്കിമിൽ മരണസംഖ്യ 14ആയി
Recent Visitors: 5 സിക്കിമിലുണ്ടായ മേഘ വിസ്ഫോടനത്തിനും പ്രളയത്തിനും കാരണം നേപ്പാളിൽ ഉണ്ടായ ഭൂചലനമാണോ എന്ന സംശയം ഉയരുന്നു. ഇതിനുള്ള സാധ്യത വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് കനത്ത …