48,500 വർഷം പഴക്കമുള്ള വൈറസുകളെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രഞ്ജർ , കാലാവസ്ഥ വ്യതിയാനം പ്രതിസന്ധി
കാലാവസ്ഥാ വ്യതിയാനത്തില്‍ പുറത്തുവരാവുന്ന സോംബി വൈറസ് ഉള്‍പ്പെടെ 48,500 വര്‍ഷം പഴക്കമുള്ള ഏഴു വൈറസുകളെ പുനരുജ്ജീവിപ്പിച്ച് ഗവേഷകര്‍. യൂറോപ്യന്‍ ശാസ്ത്രസംഘമാണ് റഷ്യയിലെ സൈബീരിയയില്‍ നിന്നുള്ള പെര്‍മാഫ്രോസ്റ്റ് എന്ന …