അന്റാർട്ടിക്കയിൽ ആകാശം നിറംമാറിയതിന്റെ കാരണം കണ്ടെത്തി ഗവേഷകർ

അന്റാർട്ടിക്കയിൽ കഴിഞ്ഞ ദിവസം ആകാശം ആകാശം കടുംപിങ്ക്, വയലറ്റ് നിറത്തിലായത് അഗ്നിപർവത സ്ഫോടനത്തെ തുടർന്ന്. ഈ വർഷം ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനമാണ് ഇതിനു പിന്നിലെന്നാണു …

Read more