നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. നേപ്പാളിന്റെ ദിപായലില്‍ നിന്ന് 38 കി.മി വടക്കുകിഴക്ക് വൈകിട്ട് നാലോടെയാണ് ഭൂചലനമെന്നും 10 കിലോമീറ്റര്‍ താഴ്ചയിലാണ് ചലനമെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നേപ്പാളിലെ ബജ്ഹാങ് ജില്ലയില്‍ പഴയ കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
Two #earthquakes hit #Nepal, tremors felt in #Delhi-NCRhttps://t.co/YNqwuYJX4q pic.twitter.com/ZsN8w6py5Z
— Rising Kashmir (@RisingKashmir) October 3, 2023
ഡല്‍ഹിയിലും 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേപ്പാളിലാണ് ഭൂചലന പ്രഭവകേന്ദ്രം. ഉത്തരാഖണ്ഡിലും ശക്തമായ പ്രകമ്പനമുണ്ടായി.
Tremors of 5.6 magnitude #earthquakes were felt in Delhi and #Nepal and cracks appeared in many houses due to which people came out of their homes and came on the streets.#NewsClick #भूकंप #INDvsNED #OMG2 #12thFail #PAKvsAUS #TeJran #MADTrailer #Tremors #presale pic.twitter.com/kCGar8mzvm
— Richa Sharma (@Rich_aaaaa) October 3, 2023