കരിമ്പിൻ നീരില്‍ നിന്നും പനയുടെ നീരില്‍ നിന്നുമാണ് നമ്മുടെ രാജ്യത്ത് ശർക്കര ഉത്‌പാദിപ്പിക്കുന്നത്. വെല്ലം എന്നും ജാഗരി എന്നുമൊക്കെ വിളി പ്പേരുള്ള ശർക്കര പ്രധാനമായും പലഹാരങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്നു. ചിലർ ചായയിലും കാപ്പിയിലും പഞ്ചസാരയ്‌ക്ക് പകരം ശർക്കര ചേർത്ത് കുടിയ്‌ക്കാറുണ്ട്.