Weather News
English News
Agriculture
Climate
More
Premium
ധനുമാസത്തിലെ തിരുവാതിര ദിനം കൂടിയായ ഇന്നുദിക്കുന്ന സൂര്യൻ സൂപ്പർസൺ ആണ്. ഒരേ ദിവസം തന്നെ സൂര്യനും ചന്ദ്രനും ഭൂമിയുടെ അടുത്തെത്തുന്ന അപൂർവദിനം.