പകലിന്റെ ദൈര്‍ഘ്യം കുറയുന്നത്, തണുത്ത കാലാവസ്ഥ, സൂര്യപ്രകാശത്തിന്റെ അഭാവം എന്നിവയെല്ലാം മാനസികാവസ്ഥയെ ബാധിക്കാം. ദൈനംദിന ശീലങ്ങളെ അലസത ബാധിക്കാം. ഈ സമയം ആളുകള്‍ കൂടുതലും വീടിനുള്ളില്‍ ഒതുങ്ങിക്കൂടാനാണ് ഇഷ്ട്ടപ്പെടുന്നത്.