ചന്ദ്രനിൽ ഒരു ആഡംബര ഹോട്ടൽ പണിയാനുള്ള തയ്യാറെടുപ്പിലാണ് ഒരു സ്റ്റാർട്ടപ്പ്. 2032 ഓടെ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. ഒരു രാത്രിയുടെ വാടക കേട്ടാൽ അത്ഭുതപ്പെടും. ഭാവി യാത്ര ഇന്ന് തന്നെ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ 1 മില്യൺ ഡോളർ നൽകേണ്ടിവരും.