എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ;സമയപരിധി ജനുവരി 12വരെ

എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ;സമയപരിധി ജനുവരി 12വരെ

മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്.

ജനുവരി 12ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment