കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ സ്വാഗത് ആർ ഭണ്ഡാരി അവധി പ്രഖ്യാപിച്ചു. ജൂലായ് ഒന്നിന് മാത്രമാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ല.