ഖത്തർ എയർവേയ്സിൽ എയർക്രാഫ്റ്റ് മെക്കാനിക്കാകാം
ഖത്തർ എയർവേയ്സിൽ എയർക്രാഫ്റ്റ് മെക്കാനിക്ക് / Heavy Cabin IFE Maintenance ഒഴിവുണ്ട്. ദോഹയിൽ ആണ് നിയമനം. സൂപ്പർവൈസർമാരുടെ കീഴിൽ വിമാന മെക്കാനിക് ജോലികളാണ് ചെയ്യാനുണ്ടാക്കുക. വിമാനത്തിന്റെ എൻജിൻ, ബ്രേക്ക്, ലീക്ക് തുടങ്ങിയവ പരിശോധിക്കൽ തുടങ്ങി വിവിധ ജോലികൾ ഉണ്ടാകും.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. ഈ മേഖലയിൽ സാങ്കേതിക ജോലി ചെയ്തുള്ള പരിചയവും അഭികാമ്യം. വിവിധ സംസ്കാരങ്ങളിൽ ആശയ വിനിമയം നടത്താനും കഴിയണം.
ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനും എഴുതാനും കഴിയണം.
അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വിവരങ്ങൾ ലഭിക്കാൻ ഈ Whatsapp ഗ്രൂപ്പിൽ അംഗമാകാം.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?