ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്രമാകും; കേരളത്തിൽ ചിലയിടത്ത് മഴ സാധ്യത
ബംഗാൾ ഉൾക്കടലിന്റെ വടക്ക് കിഴക്കൻ മേഖലയിൽ ഇന്ന് രാവിലെ രൂപപ്പെട്ട ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി (Depression) മാറും. മ്യാൻമർ, ബംഗ്ലാദേശ് തീരത്തോട് ചേർന്ന് ഇന്ന് രാവിലെയാണ് …