മഹാരാഷ്ട്രയിൽ 37 % കുടിവെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് സർക്കാർ

Recent Visitors: 3 കടുത്ത വേനലിൽ ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്രയിൽ ജല സംഭരണികളിൽ 37 ശതമാനം വെള്ളം മാത്രമേ സ്റ്റോക്കുള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ …

Read more

വിവിധ ജില്ലകളിൽ ഇടിയോടെ മഴക്ക് സാധ്യത

Recent Visitors: 22 കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നു മുതൽ ഇടിയോടെ മഴക്ക് സാധ്യത. ഇന്ന് (വ്യാഴം) വൈകിട്ട് എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, …

Read more

കാലവര്‍ഷം ശ്രീലങ്കയിലും കന്യാകുമാരി കടലിലും എത്തിയെന്ന് ഐ.എം.ഡി

Recent Visitors: 4 തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ് (കാലവര്‍ഷം) കേരളത്തോട് കൂടുതല്‍ അടുക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയുടെ തെക്കന്‍ മേഖല, കന്യാകുമാരി കടല്‍, തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ …

Read more

മരുഭൂവിനു നടുവില്‍ അല്‍ഖുദ്ര നിങ്ങളെ മാടിവിളിക്കുന്നു

Recent Visitors: 6 അഷറഫ് ചേരാപുരം ദുബൈ: മരുഭൂമിയിലെ പൂക്കാലം സ്വപ്‌നമല്ല യാഥാര്‍ഥ്യമാണെന്ന് തെളിയിക്കുകയാണ് ഗള്‍ഫിലെ പല ഭരണകൂടങ്ങളും. പ്രകൃതിയുടെ തീഷ്ണതകളെ മനക്കരുത്തും ആധുനിക സംവിധാനങ്ങളുമുപയോഗിച്ച് വരുതിയിലാക്കാനുള്ള …

Read more

കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്

Recent Visitors: 5 തിരുവനന്തപുരം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനുമതി …

Read more

മഴ: ഈ മാസം 168 കോടിയുടെ കൃഷി നാശം

Recent Visitors: 7 ഈ ​മാ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത്​ 168 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 23,643.4 ഹെ​ക്ട​റി​ലെ കൃ​ഷി​യാ​ണ്​ മൊ​ത്തം ന​ശി​ച്ച​ത്. …

Read more