Metbeat Weather Forecast: വരും ദിവസങ്ങളിൽ മഴ കനക്കും; അതിശക്തമായ മഴക്ക് സാധ്യത

Recent Visitors: 9 ജൂലൈ 3 മുതൽ 8 വരെ കേരളത്തിൽ മഴ കനക്കുമെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ. മഴയ്ക്കുള്ള അന്തരീക്ഷം ഒരുക്കി കാലവർഷക്കാറ്റ് അറബിക്കടലിൽ …

Read more

കടുത്ത ചൂടിൽ ഗൾഫ് ചുട്ടുപൊള്ളുമ്പോൾ കേരളത്തെ ഓർമിപ്പിച്ച് ഒമാനിലെ സലാല

Recent Visitors: 4 കടുത്ത ചൂടിൽ ഗൾഫ് ചുട്ടുപൊള്ളുമ്പോൾ അറബി നാട്ടിലെ കേരളമായ സലാലയിൽ മഴക്കാലമാണ്. പച്ച വിരിച്ച് സുന്ദരമായിരിക്കുകയാണ് ഒമാനിലെ സലാല. പച്ചപ്പണിഞ്ഞ സലാല ആസ്വദിക്കാൻ …

Read more

ജൂലൈയിൽ കേരളത്തിൽ ചിലയിടത്ത് സാധാരണയിൽ കൂടുതൽ മഴ സാധ്യത, ജൂണിൽ 72 തീവ്രമഴ, 377 അതിശക്തമായ മഴ

Recent Visitors: 18 ജൂലൈയിൽ കേരളത്തിൽ ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (India Meteorological Department (IMD) ന്റെ പ്രവചനം. …

Read more

കോഴിക്കോടും കാസർകോടും സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ മുങ്ങിമരിച്ചു

Recent Visitors: 5 നാദാപുരം കൊയിലോത്തുംപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മാമുണ്ടേരി സ്വദേശി സഹൽ (14) ആണ് മരിച്ചത്. സഹലിനൊപ്പം ഒഴുക്കിൽപ്പെട്ട അജ്മലിനെ …

Read more

തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധന ; കാരണം അറിയാം

തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധന

സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി മുന്നേറുകയാണ് പച്ചക്കറിയുടെയും അവശ്യസാധനങ്ങളുടെയും വില വർദ്ധന. മൂന്നിരട്ടിയോളം വില വർദ്ധനവാണ് പച്ചക്കറികൾക്ക് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഉണ്ടായത്. തക്കാളി, ഉള്ളി, പച്ചമുളക്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ മുതൽ ഗോതമ്പ് മറ്റ് ധാന്യങ്ങൾ തുവരപ്പരിപ്പ്, തേയില, പഞ്ചസാര, പാൽ എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നതായി ഉപഭോക്തകൃത ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. പ്രധാനമായും തക്കാളിക്ക് വില അഞ്ചിരട്ടി ആയത് സാധാരണക്കാരെ വലക്കുകയാണ്. കിലോയ്ക്ക് 60 മുതൽ 100 രൂപ വരെയാണ് രാജ്യത്തുടനീളം തക്കാളിക്ക് വില.

എന്തുകൊണ്ടാണ് തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധിക്കുന്നത്?

Read more