ഇന്തോനേഷ്യക്ക് സമീപം കടലിൽ 6.3 തീവ്രതയുള്ള ഭൂചലനം

Recent Visitors: 5 ഇന്തോനേഷ്യക്കടുത്ത് കടലിൽ ശക്തമായ ഭൂചലനം. നോർത്ത് സുലാവസിക്കടുത്ത് പുലർച്ചെ 1.32 ഓടെയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം താജിക്കിസ്ഥാനിലും …

Read more

റമദാനിൽ സൗദിയിൽ സാധാരണയേക്കാൾ മഴ സാധ്യത

Recent Visitors: 5 റമദാന്‍ തുടങ്ങുന്ന മാര്‍ച്ചില്‍ സൗദിയില്‍ സാധാരണയില്‍ കൂടുതല്‍ മഴക്ക് സാധ്യത. നാഷനല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജി (എന്‍.സി.എം) ആണ് മുന്നറിയിപ്പ് നല്‍കിയത്. മൂന്നു …

Read more

തുർക്കിക്ക് പിന്നാലെ ഇന്ത്യയിലും ഭൂചലന സാധ്യതയെന്ന് പ്രവചനം: അശാസ്ത്രീയമെന്ന് വിദഗ്ധർ

ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വലിയ ഭൂചലനമുണ്ടാകുമെന്ന പ്രവചനവുമായി ഡച്ച് ഗോളശാസ്ത്ര ഗവേഷകൻ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂചലനങ്ങൾ ക‍ൃത്യമായി പ്രവചിച്ചെന്ന് അവകാശപ്പെടുന്ന ഡച്ച് ഗോള ശാസ്ത്ര ഗവേഷകൻ ആണ് ഫ്രാങ്ക്.

അഫ്ഗാനിസ്ഥാനിലാകും ആദ്യം ഭൂചലനമുണ്ടാകുകയെന്ന് വിഡിയോ സന്ദേശത്തില്‍ ഫ്രാങ്ക് പറയുന്നു. പാക്കിസ്ഥാനിൽ നാശം വിതച്ച് ഇന്ത്യയിലേക്കു പടരുന്ന ഭൂചലനം ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തി അവസാനിക്കുമെന്നും പ്രവചനത്തിലുണ്ട്.

സോളര്‍ സിസ്റ്റം ജ്യോമട്രി സര്‍വേയാണ് പ്രവചനത്തിന് ഉപയോഗിക്കുന്നതെന്ന് ഫ്രാങ്ക് പറയുന്നു. ഇതിനു ശാസ്ത്രീയ അടിത്തറയില്ലെന്നും ഭൂമിയുടെ പ്രതലത്തിലോ ബഹിരാകാശത്തോ സംഭവിക്കുന്ന മാറ്റങ്ങളുമായി ഭൂചലനത്തിനു ബന്ധമില്ലെന്നും ഫ്രാങ്കിന്റെ പ്രവചങ്ങളൊക്കെ വെറും യാദൃച്ഛികമാണെന്നും ഭൗമ വിദഗ്ധർ പറയുന്നു.

തുര്‍ക്കി ഭൂചലനം ഫെബ്രുവരി 3ന് ട്വീറ്റിലൂടെയാണ് ഫ്രാങ്ക് പ്രവചിച്ചത്. സോളാർ ജ്യോമട്രി സര്‍വേ (എസ്എസ്ജിഇഒഎസ്) എന്ന ഗവേഷണ കേന്ദ്രത്തിലാണ് ഫ്രാങ്ക് ജോലി ചെയ്യുന്നത്. ആകാശത്തെ വസ്തുക്കളുടെ ജ്യാമിതീയ ചലനങ്ങളും ഭൂചലനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇവർ പഠനം നടത്തുന്നത്.

കുവൈത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

Recent Visitors: 5 കുവൈത്തിലെ ചില ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത. അൽ അഹ്്മദി ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ മഴ ലഭിക്കും. പുതിയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം കുവൈത്തിനു …

Read more

താജികിസ്ഥാനിൽ 7.2 തീവ്രതയുള്ള ഭൂചലനം; ഡാം തകരുമോയെന്ന് ആശങ്ക

Recent Visitors: 28 താജികിസ്ഥാന്‍ ചൈന അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. ഇന്ന് (വ്യാഴം) പുലര്‍ച്ചെ 5.37 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 ആണ് തീവ്രത. …

Read more

നേപ്പാളിൽ ശക്തമായ ഭൂചലനം: ഡൽഹിയിലും 4.4 തീവ്രതയിൽ പ്രകമ്പനം

Recent Visitors: 3 നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിനു പിന്നാലെ ഡൽഹിയിലും ഭൂചലനം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നേപ്പാളിൽ 5.2 തീവ്രതയുള്ള ഭൂചലനമാണ് ബുധനാഴ്ച ഉച്ചയ്ക്ക് …

Read more

8000 കി.മി. സഞ്ചരിച്ച് ഫ്രെഡി മഡഗാസ്കറിലേക്ക്

Recent Visitors: 10 കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ മാസം 4 ന് രൂപപ്പെട്ട ഫ്രെഡ്ഡി ചുഴലിക്കാറ്റ് മഡഗാസ്‌കറിൽ കരകയറുന്നു. ഇത്രയും ദിവസം 8000 കിലോമീറ്ററോളം ദൂരം …

Read more

24 മണിക്കൂറിൽ 68 സെ.മി മഴ: ബ്രസീലിൽ പ്രളയം, ഉരുൾപൊട്ടൽ: 40 മരണം

Recent Visitors: 5 ബ്രസീലിലുണ്ടായ പേമാരിയും പ്രളയവും ഉരുൾപൊട്ടലും മൂലം 40 പേർ മരിച്ചു. തെക്കൻ സംസ്ഥാനമായ സാവോപോളോയിലാണ് ഉരുൾപൊട്ടൽ നാശനഷ്ടമുണ്ടാക്കിയത്. സാവോ സെബാസ്റ്റിയോ നഗരത്തിലാണ് ഉരുൾപൊട്ടൽ …

Read more

തുർക്കി ഭൂചലനം: ഇതുവരെ 6,200 തുടർ ചലനങ്ങൾ, ഇന്നലെ മാത്രം 90

Recent Visitors: 4 തുർക്കിയിൽ 45000 പേരുടെ മരണത്തിനിടയാക്കിയ ഫെബ്രുവരി 6 ലെ ഭൂചലനമുണ്ടായ പ്രദേശത്ത് തിങ്കളാഴ്ച രാത്രിയും 6.3 തീവ്രതയുള്ള ഭൂചലനം. ഏറ്റവും പുതിയ വിവരം …

Read more

Videos