കനത്ത മഴ തുടരുന്നു; ഒമാനിൽ ഇന്ന് പൊതു അവധി
ഒമാനിൽ കനത്ത മഴയെ തുടർന്ന് നിലവിലുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ടു ഗവർണറേറ്റുകളിൽ ഒഴികെ ഇന്ന് (12/02/23) പൊതു അവധി പ്രഖ്യാപിച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെയുള്ള ഗവർണറേറ്റുകളിലാണ് ഫെബ്രുവരി 12 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.

പൊതുതാൽപര്യം കണക്കിലെടുത്താണ് അവധി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി ബാധകമാണ്.
ദോഫാർ, അൽവുസ്ത എന്നിവ ഒഴികെയുള്ള എല്ലാ പൊതു, സ്വകാര്യ, അന്തർദ്ദേശീയ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികൃതർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ദോഫാർ, അൽ വുസ്ത എന്നിവ ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികൾക്ക് അവധി നൽകി.

ഒ
ദ
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?