Metbeat Weather Nowcast: അടുത്ത 2 മണിക്കൂറിലെ മഴ സാധ്യതാ പ്രദേശങ്ങൾ ഇവയാണ്

(Nowcast: 29/03/23 : 4:25 PM)
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൽപറ്റ, മീനങ്ങാടി, മൂന്നാൻകുഴി, വൈത്തിരി, റിപ്പൺ, ചൂരൽമല, താളൂർ, പൊഴുതന, തരിയോട്, എച്ചോം,

തമിഴ്‌നാട് അതിർത്തിയിലെ ചേരമ്പാടി, ദേവർഷോല,

കോഴിക്കോട്,ജില്ലയിലെ തുഷാരഗിരി, പുല്ലൂരാമ്പാറ, ഈങ്ങാപ്പുഴ, താമരശ്ശേരി, കൂടരഞ്ഞി, കക്കയം, മുക്കം,

മലപ്പുറം ജില്ലയിലെ മേലാറ്റൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, കാളിക്കാവ്, വണ്ടൂർ, അമ്പലപ്പാറ, എടത്തനാട്ടുകര, പൂക്കോട്ടുംപാടം,

പാലക്കാട് ജില്ലയിലെ അട്ടപ്പാടി, അഗളി, മണ്ണാർക്കാട്, കാരക്കുറിശ്ശി, കല്ലടിക്കോട്, താരൂർ, നെന്മാറ, കിഴക്കാഞ്ചേരി,

തൃശൂർ ജില്ലയിലെ കാരിക്കുളം, കുട്ടിക്കൽ, കാരപ്പാറ, വെറ്റിലപ്പാറ, പെരിങ്ങൽക്കുത്ത്, ചാലക്കുടി,

എറണാകുളം അങ്കമാലി, മലയാറ്റൂർ, പെരുമ്പാവൂർ, കുട്ടമ്പുഴ, തട്ടേക്കാട്, കോതമംഗലം,

ഇടുക്കി നേര്യമംഗലം,
എന്നിവിടങ്ങളിൽ അടുത്ത രണ്ടു മണിക്കൂറിൽ ഇടിയോടെ മഴക്ക് സാധ്യത. ഇടിമിന്നൽ ട്രാക്ക് ചെയ്യാൻ metbeatnews.com ലെ Lightning Stike Map ഉപയോഗിക്കുക.

Leave a Comment