ഇന്തോനേഷ്യയിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ആളപായം സംബന്ധിച്ച റിപ്പോർട്ടുകളില്ല. യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്‌കെയിലിൽ 7 ആണ് തീവ്രത രേഖപ്പെടുത്തിയത്. പ്രധാന ദ്വീപായ ജാവയിലാണ് ഭൂചലനമുണ്ടായത്. വൈകിട്ട് 4.55 നാണ് ഭൂചലനം. 594കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രവഭവ കേന്ദ്രം.

Share this post

Leave a Comment