ന്യൂനമർദ്ദം ഇന്ന് കരകയറും, വിവിധ ജില്ലകളിൽ മഴ സാധ്യത
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ഒഡീഷ തീരത്ത് കരകയറും. ഇപ്പോഴും തീരത്തോട് ചേർന്ന് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറൻ തീരത്ത് ഉൾപ്പെടെ കാറ്റിന്റെ വേഗതയിൽ ശക്തി വർധിപ്പിച്ചു.
തെക്കൻ ജില്ലകളെ അപേക്ഷിച്ച് ഇന്ന് കൂടുതൽ മഴ സാധ്യത വടക്കൻ കേരളത്തിലാണ്. കർണാടകയുടെ തീരപ്രദേശങ്ങളിലും കൊങ്കൺ മേഖലയിലും ഇന്ന് മഴ ലഭിക്കും. മൺസൂൺ മഴപ്പാത്തി ഇപ്പോഴും ഹിമാലയൻ മേഖലയിൽ തുടരുന്നതിനാൽ ആണ് കേരളത്തിൽ ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കാത്തത്.
എങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തിൽ ലഭിക്കും. ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. ഇന്ന് അർദ്ധരാത്രിയോടെ കരകയറുന്ന ന്യൂനമർദ്ദം ഒഡീഷക്ക് മുകളിൽ ദുർബലമാകും. എങ്കിലും ന്യൂനമർദ്ദത്തിന്റെ സ്വാധീനമുലം ഉത്തരേന്ത്യയിലും മഹാരാഷ്ട്ര കൊങ്കൺ തീരങ്ങളിലും മഴ ശക്തമാകും.
കേരളത്തോടൊപ്പം തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലും മഴയുണ്ടാകും.
visit metbeat.com for your location weather
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-5199242328337733&output=html&h=360&slotname=5698844691&adk=2425997278&adf=826165150&pi=t.ma~as.5698844691&w=360&abgtt=7&lmt=1755138490&rafmt=1&format=360×360&url=https%3A%2F%2Fmetbeatnews.com%2Fmonsoon-depression-forms-in-bay-of-bengal%2F&host=ca-host-pub-2644536267352236&fwr=1&fwrattr=true&rpe=1&resp_fmts=3&sfro=1&wgl=1&uach=WyJBbmRyb2lkIiwiMTUuMC4wIiwiIiwiU00tRzk5MEUiLCIxMzkuMC43MjU4LjYzIixudWxsLDEsbnVsbCwiIixbWyJOb3Q7QT1CcmFuZCIsIjk5LjAuMC4wIl0sWyJHb29nbGUgQ2hyb21lIiwiMTM5LjAuNzI1OC42MyJdLFsiQ2hyb21pdW0iLCIxMzkuMC43MjU4LjYzIl1dLDBd&dt=1755138489717&bpp=7&bdt=376&idt=669&shv=r20250812&mjsv=m202508120101&ptt=9&saldr=aa&abxe=1&cookie=ID%3D178af0b82300925b%3AT%3D1749296658%3ART%3D1755138485%3AS%3DALNI_Maqko5NmJqRdSjH3GnvOmA6VTeO3Q&gpic=UID%3D000011235c7f6f20%3AT%3D1749296658%3ART%3D1755138485%3AS%3DALNI_MbvywvO5pIgqmBbY2eJpuSYnPMcYQ&eo_id_str=ID%3Df7c372df887c6fb6%3AT%3D1749296658%3ART%3D1755138485%3AS%3DAA-AfjZz2Ww76DFhQpP-hVnVzuYw&prev_fmts=0x0%2C360x360%2C360x360&nras=1&correlator=5012093191569&frm=20&pv=1&u_tz=330&u_his=50&u_h=780&u_w=360&u_ah=780&u_aw=360&u_cd=24&u_sd=3&dmc=8&adx=0&ady=2695&biw=360&bih=691&scr_x=0&scr_y=0&eid=31093861%2C31093926%2C31093927%2C31093934%2C31093935%2C31093940%2C31093974%2C31093983%2C95362655%2C95366795%2C95367636%2C31094041%2C95344788%2C95359265&oid=2&pvsid=1481648210674744&tmod=1501626611&uas=0&nvt=1&ref=https%3A%2F%2Fmetbeatnews.com%2F&fc=1920&brdim=0%2C0%2C0%2C0%2C360%2C0%2C360%2C691%2C360%2C691&vis=1&rsz=%7C%7CeEbr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsW251bGwsbnVsbCxudWxsLCJkZXByZWNhdGVkX2thbm9uIl0sbnVsbCwzXQ..&nt=1&pgls=CAEaBTYuNi4y~CAEQBBoHMS4xNTkuMA..&bisch=0&blev=0.48&ifi=4&uci=a!4&btvi=2&fsb=1&dtd=673