മേട്ടുപ്പാളയം ഊട്ടി ദേശീയപാതയിൽ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സപ്പെട്ടു; മന്ത്രിയും കുടുങ്ങി

മേട്ടുപ്പാളയം ഊട്ടി ദേശീയപാതയിൽ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സപ്പെട്ടു; മന്ത്രിയും കുടുങ്ങി

മേട്ടുപ്പാളയം കൂനൂർ ഊട്ടി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് താൽക്കാലികമായി ഗതാഗത തടസ്സം നേരിട്ടു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസ്സത്തിൽ കേന്ദ്ര സഹമന്ത്രി എല്‍ മുരുകനും വഴിയിൽ കുടുങ്ങി.

രാവിലെ ഊട്ടിയിൽ നിന്നും ഇതുവഴി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടതായിരുന്നു മന്ത്രി. രാവിലെ മണ്ണ് നീക്കംചെയ്ത് ഒരു വശത്തൂടെ ഇരുചക്ര വാഹനങ്ങൾ കടത്തിവിട്ടു. പിന്നീട് ദേശീയപാത അധികൃതരും ഫയർഫോഴ്സും എത്തി മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് മന്ത്രി ഉൾപ്പെടെയുള്ള ആളുകൾക്ക് യാത്ര തുടരാൻ ആയത്.

ഈ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഭാരം കൂടിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

854 thoughts on “മേട്ടുപ്പാളയം ഊട്ടി ദേശീയപാതയിൽ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സപ്പെട്ടു; മന്ത്രിയും കുടുങ്ങി”

  1. delivrance antibiotique pharmacie sans ordonnance: spedra 200 – peut on acheter une seringue avec aiguille en pharmacie sans ordonnance

  2. Greetings, thrill-seekers of comic gold !
    hilarious jokes for adults remind us that absurdity is everywhere. All you have to do is point it out. Then laugh.
    stupid jokes for adults is always a reliable source of laughter in every situation. short jokes for adults They lighten even the dullest conversations. You’ll be glad you remembered it.
    adult jokes Even Grandma Might Love – п»їhttps://adultjokesclean.guru/ funny jokes for adults
    May you enjoy incredible legendary zingers !

  3. Автор хорошо подготовился к теме и представил разнообразные факты.

  4. Hello seekers of invigorating air !
    The best air purifiers for pets come in sleek designs that match your interior while working silently. An air purifier for dog hair with multi-speed settings allows you to tailor performance to activity levels. The best air purifier for pet hair makes a dramatic difference during shedding season or grooming days.
    Air purifier for pets is a simple solution to a complex problem like invisible allergens. Once installed, it works 24/7 to improve your environment best air purifier for petsYou’ll notice less sneezing, coughing, and irritation almost instantly.
    Best Air Filters for Pets with Multi-Stage Filtration Systems – п»їhttps://www.youtube.com/watch?v=dPE254fvKgQ
    May you enjoy remarkable tranquil experiences !

Leave a Comment