ksa weather forecast : സൗദിയിൽ വെള്ളിയാഴ്ച വരെ ജാഗ്രത; ഇടിയോടെ മഴ, ആലിപ്പഴ വർഷം

ksa weather forecast by

സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ ഇടിയോടു കൂടിയ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ National Center for meteorology (NCM) അറിയിച്ചതാണിത്.

വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ksa weather forecast

മക്ക, മദീന, തബൂക്ക്, തായിഫ്, അദം, അൽകമൽ, ജിസാൻ, മെയ്‌സാൻ, അൽ-അർദിയാത്ത്, അസീർ, അൽബാഹ, അൽജാമും, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രത നിർദേശം.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത മേഖലയിലേക്ക് മാറണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. വാദികൾ മുറിച്ചു കടക്കരുത്.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment