കെൽട്രോണിൽ തൊഴിലധിഷ്ഠിത
കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്ക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മൈന്റെനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളോജിസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈൻ, ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ എഫക്ട്, അഡ്വാൻസ്ഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഈ നമ്പറിൽ ബന്ധപെടുക: 04712325154, 8590605260
Your point of view caught my eye and was very interesting. Thanks. I have a question for you.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?