ലുലു ഗ്രൂപ്പിൽ അവസരം ; അപേക്ഷ ഇന്ന് കൂടി : വേഗം തന്നെ അപേക്ഷിയ്‌ച്ചോളു

ലുലു ഗ്രൂപ്പിൽ അവസരം ; അപേക്ഷ ഇന്ന് കൂടി : വേഗം തന്നെ അപേക്ഷിയ്‌ച്ചോളു

അബൂദബി അസ്ഥനമായുള്ള ലുലു ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്. പരസ്യ മേഖല, ക്രിയേറ്റീവ് ഡയറക്ടർ, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, പിആർ, കോപ്പി റൈറ്റർ, മൊഷൻ ഗ്രാഫിക്സ്, മീഡിയ സെൽ പ്രൊഫഷണൽ എന്നിങ്ങനെ ഉള്ള ജോലികളിലേക്ക് ആണ് ഒഴിവ്.

Credit:Magic Bricks

മീഡിയ സെൽ ഒഴികെ ബാക്കി എല്ലാം കൊച്ചികേന്ദ്രീകരിച്ചാകും പ്രവർത്തിക്കേണ്ടത്. റേഡിയോ, ടെലിവിഷൻ, പത്രം, ഡിജിറ്റൽ, മാധ്യമങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിയ്ക്കാം . 10 വർഷത്തോളം എക്സ്പീരിയൻസ് വേണം. അപേക്ഷിയ്ക്കാനുള്ള അവസരം ഇന്ന് കൂടെ , അവസരം കളയാതെ വേഗം അപേക്ഷിക്കൂ .

[email protected] എന്ന മെയിലിൽ ആണ് അപേക്ഷിക്കേണ്ടത് . അഭിമുഖത്തിന് തെരഞ്ഞെടുക്കുന്നവരെ പിന്നീട് അധികൃതർ ബന്ധപ്പെടും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക .

*ജോലി അന്വേഷിക്കുന്നവർ* ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Leave a Comment