ജിദ്ദയിൽ റെക്കോർഡ് മഴ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ncm).ജിദ്ദയിൽ ഇന്നലെയാണ് ( ബുധൻ ) റെക്കോർഡ് മഴ ലഭിച്ചത്.
ജിദ്ദയിലെ വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്
كميات الأمطار المسجلة اليوم على #جدة من 12 محطة خلال 6 ساعات.#نحيطكم_بأجوائكم pic.twitter.com/STpXQvwRnU
— المركز الوطني للأرصاد (NCM) (@NCMKSA) November 15, 2023
കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 4.6 mm
അൽ ജാമിയ ഡിസ്ട്രിക്ട് 37.2മം
അമീർ ഫവാസ് 55.2mm, ഉമ്മാസലം 66.8 mm, അൽ റൗദ 1.4mm , അൽ റബ് വ 4.8 mm, ബനി മാലിക് 2mm, അൽ വുറൂദ് 2. Omm, അൽ ബസാത്തിൻ 0.2, അൽ ഖുംറാ 5.2mm, ജിദ്ദ തുറമുഖം 1.2mm, ദഹബാൻ 1.6mm