കേരളത്തിൽ വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ബുധനാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തിൽ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

ഇന്നേ ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മേയ് 15,16,18,19 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചൂണ്ടിക്കാട്ടുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

ഇന്ന് മുതല്‍ ബുധനാഴ്ച വരെ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 45 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത നിലനില്‍ക്കുന്നു. തെക്കന്‍ അറബി കടലിന്റെ മധ്യഭാഗത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദേശം

ഇന്നും നാളെയും, തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

934 thoughts on “കേരളത്തിൽ വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ബുധനാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്”

  1. ship medicine [url=https://pharmmex.shop/#]what medications can you buy in mexico[/url] drug pharmacy online

  2. ¡Saludos, estrategas del juego !
    Mejores casinos online extranjeros sin documentaciГіn – п»їhttps://casinosextranjerosenespana.es/ casino online extranjero
    ¡Que vivas increíbles recompensas sorprendentes !

  3. ¡Saludos, visitantes de plataformas de apuestas !
    Juegos de cartas en casinos online extranjeros – п»їhttps://casinoextranjerosenespana.es/ п»їcasinos online extranjeros
    ¡Que disfrutes de momentos inolvidables !

  4. ¡Hola, fanáticos del riesgo !
    Casinos online extranjeros recomendados para jugadores VIP – п»їhttps://casinoextranjero.es/ п»їcasinos online extranjeros
    ¡Que vivas logros excepcionales !

  5. naproxen pharmacy price [url=https://pharmaconnectusa.shop/#]PharmaConnectUSA[/url] PharmaConnectUSA

  6. ¿Hola visitantes del casino ?
    Los mГ©todos de pago aceptados en estas plataformas incluyen wallets digitales, tarjetas internacionales y criptomonedas.casas de apuestas fuera de espaГ±aEsto otorga mГЎs opciones para todos los perfiles de usuario.
    Casas apuestas extranjeras tienen clubes de usuarios donde puedes ganar puntos por participar en encuestas o eventos. Estos puntos se canjean por bonos, giros o acceso VIP. Es una forma divertida de interactuar.
    Casas de apuestas fuera de espaГ±a con promociones y ofertas especiales – п»їhttps://casasdeapuestasfueradeespana.guru/
    ¡Que disfrutes de enormes obsequios !

  7. best casino bonus new zealand, best online casinos new zealand and united statesn online poker
    rooms, or all united kingdom bingo lantana

    Feel free to surf to my blog post … Arlette

Leave a Comment