അറബിക്കടലിൽ ശക്തമായ ഭൂചലനം
ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാത്രി 8:56 നാണുണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളും ഇത് സ്ഥിരീകരിച്ചു.
മമാല ദ്വീപിൽ നിന്നും 216 കി.മി അകലെ ഇന്നു രാത്രി 8:26നാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. മാല ദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയതോതിൽ അനുഭവപ്പെട്ടു.
EARTHQUAKE DETAILS
Date & time | May 27, 2024 15:26:56 UTC – 1 hour 39 minutes ago |
Local time | Monday, May 27, 2024, at 08:26 pm (GMT +5) |
Status | Confirmed |
Magnitude | 4.5 |
Depth | 10 km |
Epicenter | 6.99°N / 70.95°E Maldives |
Seismic antipode | 6.99°S / 109.05°W |
Shaking | V Moderate shaking near epicenter |
Felt | 6 reports |
Primary data source | NCS (National Center for Seismology) |
Weather at epicenter | Overcast Clouds 28.6°C (83 F), humidity: 77%, wind: 9 m/s (18 kts) from WNW |
Estimated energy | 3.5 x 1011 joules (98.6 megawatt hours, equivalent to 84.8 tons of TNT) | about seismic energy |
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.