ഇന്ത്യന്‍ മഹാസമുദ്രത്തിലും ബ്രസീലിലും ശക്തമായ ഭൂചലനം

ഇന്ത്യന്‍ മഹാസമുദ്രത്തിലും ബ്രസീലിലും ശക്തമായ ഭൂചലനം

റിയോ ഡി ജനീറോ: ബ്രസീലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ശക്തമായ ഭൂചലനം. തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ റിഡ്ജ് എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും തെക്കുകിഴക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും അതിര്‍ത്തി മേഖലയില്‍ ശക്തമായ ഭൂചലനം. 6.2 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും ഇന്നു പുലര്‍ച്ചെ 3.39 നാണ് ഭൂചലനമുണ്ടായതെന്നും ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.


Earthquake of Magnitude:6.2, Occurred on 21-01-2024, 03:39:41 IST, Lat: -39.64 & Long: 46.16, Depth: 10 Km ,Location: Southwest Indian Ridge for more information Download the BhooKamp App https://t.co/oKPzUm9HGN @ndmaindia @Indiametdept @KirenRijiju @Dr_Mishra1966 @Ravi_MoES— National Center for Seismology (@NCS_Earthquake) January 20, 2024

ബ്രസീലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സ് റിപ്പോര്‍ട്ട് ചെയ്തു. 592 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment