Dubai Al Ansari Exchange ല്‍ തൊഴിലവസരം, ഓണ്‍ലൈനായി അപേക്ഷിക്കൂ
ദുബൈയിലെ അല്‍ അന്‍സാരി എക്‌സേഞ്ചിലേക്ക് Dubai Al Ansari Exchange ജീവനക്കാരുടെ ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. നിയമനം നേരിട്ടായിരിക്കും. 2500 മുതല്‍ 4800 വരെ യു.എ.ഇ ദിര്‍ഹം ശമ്പളം ലഭിക്കും. പ്ലസ്ടു വിദ്യാഭ്യാസമുള്ളവര്‍ക്കും അപേക്ഷിക്കാം. ഡിപ്ലോമയോ ഡിഗ്രിയോ അഭികാമ്യം. 21 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഈ മേഖലയില്‍ മുന്‍പരിചയം നിര്‍ബന്ധമാണ്. യു.എ.ഇ ലേബര്‍ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
About Al Ansari Exchange
Al Ansari Exchange is a renowned financial organization situated in Dubai that offers money exchange and transfer services. It was founded in 1966 and has played a significant role in the banking industry. They offer simple and user-friendly banking methods that are extremely safe and secure. The organization is dedicated to its employees’ well-being and offers programs for their professional growth and development.
For over 60 years, Al Ansari Exchange has been the leading exchange company in the UAE. They provide online money transfer services, online and offline remittance, foreign exchange services and much more to thousands of customers every day.
അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക