കാലാവസ്ഥ വ്യതിയാനം: സുദാനിൽ പ്രളയം; മരണം 80 കവിഞ്ഞു

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭൂമിയില്‍ പലതരത്തിലാണ് അനുഭവപ്പെടുന്നത്. യൂറോപ്പിന്‍റെ തെക്ക് ഭാഗത്തും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലും അതിരൂക്ഷമായ വളര്‍ച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ സുദാനില്‍ …

Read more

കാലാവസ്ഥ പ്രവചനം തെറ്റി; ഹംഗറിയിൽ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യത്തിൽ കാര്യക്ഷമത കൂടിയ ഹംഗറിയിൽ കാലാവസ്ഥാ പ്രവചനം തെറ്റിയത് വിവാദമായി. രണ്ടു കാലാവസ്ഥ നിരീക്ഷകരെ സർക്കാർ പിരിച്ചു വിടുകയും ചെയ്തു. ഹംഗറിയിലാണ് പ്രവചനത്തിൽ തെറ്റ് …

Read more

യൂറോപ്പിലെ ഉഷ്ണതരംഗം: ബ്രിട്ടനിൽ വരൾച്ച പ്രഖ്യാപിച്ചു

മാസത്തോളമായി കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന യൂറോപ്പിൽ വരൾച്ചയും കാട്ടുതീയും രൂക്ഷമാകുന്നു. ബ്രീട്ടീഷ് സർക്കാർ ഔദ്യോഗികമായി വരൾച്ചാ ബാധിത പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ തെക്ക്, മധ്യ, കിഴക്കൻ …

Read more

യൂറോപ്പിൽ കാട്ടുതീയും അത്യുഷ്ണവും: നാലു മരണം, 30,000 പേരെ ഒഴിപ്പിച്ചു

ചരിത്രത്തിൽ ആദ്യമായി ബ്രിട്ടനിൽ ചൂട് 40 ഡിഗ്രി കടന്നു. ലണ്ടനിലെ ഹീത്രുവിൽ 40.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്. 2019 ജൂലൈയിൽ കാംബ്രിഡ്ജിൽ രേഖപ്പെടുത്തിയ 38.7 …

Read more

കാലാവസ്ഥ വ്യതിയാനം: യൂറോപ്പിൽ ഉഷ്ണ തരംഗം, കാട്ടുതീ പടരുന്നു , ബ്രിട്ടനിൽ അടിയന്തരാവസ്ഥ

മഞ്ഞു പെയ്തിരുന്ന യൂറോപ്പിലെ പോർച്ചുഗലിൽ റിപ്പോർട്ട് ചെയ്തത് 47 ഡിഗ്രി സെൽഷ്യസ് ചൂട്. വേനലിലും കുളിരുന്ന സ്പെയിനിൽ രേഖപ്പെടുത്തിയത് 40 ഡിഗ്രി. ബ്രിട്ടനിൽ കൊടും ചൂടിനെ തുടർന്ന് …

Read more

ലാനിന സജീവം, ഓസ്‌ട്രേലിയയിൽ പേമാരിയും പ്രളയവും

ലാനിന സജീവമായി തുടരുന്നതിനിടെ ഓസ്‌ട്രേലിയയിൽ കനത്ത മഴയും പ്രളയവും. ന്യൂ സൗത്ത് വാലസിലും മറ്റും 20 സെ.മി തീവ്രമഴയാണ് പലയിടത്തും റിപ്പോർട്ട് ചെയ്തത്. 24,000 പേരെ മാറ്റിപാർപ്പിക്കാൻ …

Read more