ചാരമാകുന്നു, അര്‍ജന്റീനയിലെ ലോക പൈതൃക ഉദ്യാനം
ചാരമാകുന്നു, അര്‍ജന്റീനയിലെ ലോക പൈതൃക ഉദ്യാനം യുനെസ്‌കോ ലോക പൈകൃത പട്ടികയിലുള്ള അര്‍ജന്റീനയിലെ ലോസ് ആള്‍സസ് ദേശീയ പാര്‍ക്ക് കാട്ടുതീയോട് പൊരുതുകയാണ്. വൈവിധ്യമാർന്ന ഉദ്യാനത്തിന്റെ പകുതിയോളം കാട്ടുതീയില്‍ …