ഇന്ത്യയിൽ 59 % പ്രദേശങ്ങളും ഭൂചലന സാധ്യതാ മേഖലകൾ, 11% അതീവ ഗൗരവ മേഖല: കേന്ദ്ര സർക്കാർ

ഇന്ത്യയിലെ 59 ശതമാനം ഭൂപ്രദേശങ്ങളും ചെറിയ അളവിലെങ്കിലും ഭൂചലന സാധ്യത നിലനിൽക്കുന്നതായി കണക്കാക്കുന്നതായായും അതിൽ 11 ശതമാനം പ്രദേശങ്ങൾ അതീവഗൗരവമുള്ള സോൺ അഞ്ചിൽ ഉൾപ്പെടുന്നതാണന്നും ശാസ്ത്ര സാങ്കേതിക …

Read more

ആന്ധ്രയിലെ മഴയിൽ കനത്ത വിളനാശം, കേരളത്തിൽ വിലക്കയറ്റത്തിന് സാധ്യത

ദക്ഷിണേന്ത്യയിലെ കനത്ത വേനൽ മഴയെ തുടർന്ന് ആന്ധ്രാപ്രദേശിൽ കൃഷി നാശം. റമദാൻ സീസണും വിഷുവും ഈദുൽ ഫിത്വറും ആസന്നമായതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റം രൂക്ഷമാകുകയാണ്. അയൽ …

Read more

ഡൽഹിയിൽ വീണ്ടും ഭൂചലനം

Earthquake recorded in Oman

ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. തലസ്ഥാന പരിധിയിലെ പശ്ചിമ ഡൽഹി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ …

Read more

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ 12 പേർ മരിച്ചതായി റിപ്പോർട്ട്. 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.റിക്ടർ സ്കെയിലിൽ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. …

Read more

ഇന്നലത്തെ ഭൂചലനത്തിന് തുർക്കിക്ക് സമാന ശക്തി; വൻ ദുരന്തം ഒഴിവാകാൻ കാരണം അറിയാം

ഇന്നലെ രാത്രി 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഉണ്ടായി. ഇതേ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആയിരുന്നു തുർക്കിയിലും ഉണ്ടായിരുന്നത്. തുർക്കിയിൽ …

Read more