ഉരുൾപൊട്ടൽ ; മേട്ടുപാളയം-ഊട്ടി പൈതൃക തീവണ്ടി സർവ്വീസുകൾ റദ്ദാക്കി

ഉരുൾപൊട്ടലിനെ തുടർന്ന് മേട്ടുപാളയം-ഊട്ടി പൈതൃക തീവണ്ടി സർവ്വീസുകൾ റദ്ദാക്കി. ശനിയാഴ്ച രാവിലെ കല്ലാറിനും കൂനൂരിനും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് റെയിൽപാളത്തിലേക്ക് പാറക്കല്ലുകളും മരങ്ങളും ചെളിയും വീണതോടെയാണ് …

Read more

നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : 69 മരണം ; കെട്ടിടങ്ങൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

earthquake

നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 69 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 10 …

Read more

വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്കൂളുകൾക്ക് രണ്ട് ദിവസം അ‌വധി

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡൽഹിയില്‍ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെയാണ് അവധി പ്രഖ്യാപിച്ചത്. മലിനീകരണ തോത് ഉയര്‍ന്ന …

Read more

2023ലെ ശീതകാലം കൂടുതൽ ചൂടായിരിക്കുമെന്ന് കാലാവസ്ഥാ ഔട്ട്‌ലുക്ക് ഫോറം

ശീതകാലം വിയർക്കും 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ശീതകാലം കൂടുതൽ ചൂടായിരിക്കുമെന്ന് സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറം (SASCOF). സാധാരണയേക്കാൾ ചൂടേറിയ ശൈത്യകാലം ഇന്ത്യയുടെ …

Read more

ഉഷ്ണതരംഗമേഖലകൾക്കുള്ള സാധ്യത പ്രവചിച്ച് സർക്കാർ പഠനം; ഊർജ്ജം ഏറ്റവും കൂടുതൽ ആവശ്യമുള്ള രാജ്യമായി ഇന്ത്യ മാറും

ഇന്ത്യ ചുട്ടുപൊള്ളുമെന്ന് പഠനം. ഇന്ത്യയിൽ ഭാവിയിൽ ഉഷ്ണതരംഗമേഖലകൾക്കുള്ള സാധ്യത പ്രവചിച്ച് സർക്കാർ പഠനം. വടക്കുപടിഞ്ഞാറൻ, മധ്യ, ദക്ഷിണ-മധ്യ ഇന്ത്യ എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗ ഹോട്സ്പോട്ടുകളായി പഠനം പറയുന്നത്. ഇവിടങ്ങളിൽ …

Read more