അതിശൈത്യത്തിൽ ജാഗ്രത; കാഴ്ചപരിധി 50 മീറ്ററില്‍ താഴെ, വിമാന സർവീസുകൾ റദ്ദാക്കി

അതിശൈത്യത്തിൽ ജാഗ്രത; കാഴ്ചപരിധി 50 മീറ്ററില്‍ താഴെ, വിമാന സർവീസുകൾ റദ്ദാക്കി അതിശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. മൂടൽമഞ്ഞും തണുപ്പും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും …

Read more

ഉത്തരേന്ത്യയിൽ കടുത്ത ശീതക്കാറ്റ്:രാജസ്ഥാനിൽ ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യയിൽ കടുത്ത ശീതക്കാറ്റ്:രാജസ്ഥാനിൽ ഓറഞ്ച് അലർട്ട് ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളിലും കടുത്ത തണുപ്പും ശീതക്കാറ്റും. കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത് അനുസരിച്ച് വരും ദിവസങ്ങളിലും തണുപ്പ് കൂടുതൽ …

Read more

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 03-01-2024 (ഇന്ന്) രാത്രി 11.30 വരെ 1.0 മുതൽ …

Read more

മൂടൽമഞ്ഞ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

മൂടൽമഞ്ഞ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മൂടൽമഞ്ഞ്.രണ്ടുദിവസം കൂടെ മൂടൽമഞ്ഞ് ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന …

Read more

സുരക്ഷ മുഖ്യം; പുതിയ ഡാം നടപടി ​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേരളം

സുരക്ഷ മുഖ്യം; പുതിയ ഡാം നടപടി ​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേരളം മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജന​ങ്ങ​ളു​ടെ ആ​ശ​ങ്ക നീ​ക്കു​ന്ന​തി​ന്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അണക്കെ​ട്ട് ഡീ​ക​മീ​ഷ​ന്‍ ചെ​യ്തു പു​തി​യ​തു നി​ര്‍മി​ക്ക​ണം. ​അണ​ക്കെ​ട്ടി​ന്റെ സുരക്ഷ …

Read more

താപനില മൈനസ് മൂന്ന് ഡിഗ്രി ; ശ്രീനഗറിൽ ശൈത്യകാലം ജനജീവിതത്തെ ബാധിക്കുന്നു

താപനില മൈനസ് മൂന്ന് ഡിഗ്രി ; ശ്രീനഗറിൽ ശൈത്യകാലം ജനജീവിതത്തെ ബാധിക്കുന്നു കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ജമ്മു കാശ്മീരിൽ ജനജീവിതം ദുസഹമായി. ശൈത്യകാലത്തെ കൊടും തണുപ്പിനെ …

Read more